യു.പി.എസ്.സി സിവിൽ സർവ്വിസ് പരീക്ഷയിൽ 49-ഓളം ഐച്ഛിക വിഷയങ്ങളിൽ ആസ്വദിച്ച് പഠിക്കുവാനും മാതൃഭാഷ എന്ന നിലയിൽ ഫലപ്രദമായി ആശയവിനിമയം നടത്തുവാനും സാധിക്കുന്ന ഐച്ഛിക വിഷയമാണ് മലയാളം. ഒന്നാമത്തെ പേപ്പറിൽ ഭാഷയുടെയും സാഹിത്യത്തിൻറെ ചരിത്രവും രണ്ടാമത്തെ പേപ്പറിൽ കവിതകളും നോവലുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്തുകൊണ്ട് മലയാളം :
- ലളിതമായ സിലബസ്
- ആവർത്തിച്ച് വരുന്ന ചോദ്യങ്ങൾ
- മാതൃഭാഷ അനുകൂല ഘടകം
- ഉയർന്ന റാങ്ക് സാധ്യത
പഞ്ചാര കയ്പ്പേറെയിഷ്ടമെന്നോതുവാൻ
കരയുവാൻ പൊരുതുവാൻ ചേരുവാൻ
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മ മലയാളം ജന്മ മലയാളം